കുണ്ടായിത്തോട്: ആമാംകുനിയിൽ താമസിക്കുന്ന കണ്ണാടി പറമ്പത്ത് മൊയ്തീൻ കോയ (കോയമോൻ-78) നിര്യാതനായി. ഭാര്യ: പാത്തൈ നെല്ലിയോട്ട്. മകൻ: മുഹമ്മദ് ഷാഫി. മരുമകൾ: ശിഫാന. മയ്യിത്ത് നമസ്കാരം വെള്ളി 10ന് കൊളത്തറ വടക്കെ ജുമുഅത്ത് പള്ളിയിൽ.