ചെർപ്പുളശ്ശേരി: കുറ്റിക്കോട് ഉഷസിലെ വി.വി. രാധാകൃഷ്ണൻ (72) നിര്യാതനായി. റിട്ട. പഞ്ചായത്ത് സെക്രട്ടറിയായിരുന്നു. ഭാര്യ: ഗിരിജ. മക്കൾ: സജ്ന (അധ്യാപിക, വള്ളുവങ്ങാട് എ.എം.എൽ.പി.എസ്), സുജയ് (ഫാർമസ്യൂട്ടിക്കൽസ്, ഹൈദ്രബാദ്) സജിൻ (ഐ.ടി. ബംഗളൂരു). മരുമക്കൾ: രഞ്ജിത്, സൗമ്യ, ലാവണ്യ. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് ശേഷം ഷൊർണൂർ ശാന്തിതീരം ശ്മശാനത്തിൽ.