ആറ്റിങ്ങൽ: അവനവഞ്ചേരി ഫാൽക്കൺ നഗർ ത്വിഷയിൽ (വലിയവിള പുത്തൻവീട്) പരേതനായ കൃഷ്ണപിള്ളയുടെ ഭാര്യ ഗോമതിയമ്മ (92) നിര്യാതയായി. മക്കൾ: രാധമ്മ, പരേതയായ വിശാലാക്ഷി അമ്മ, ലളിതമ്മ, മോഹനൻപിള്ള. മരുമക്കൾ: തങ്കപ്പൻപിള്ള, പരേതനായ മുരളീധരൻനായർ, സിന്ധു. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.