ചെർപ്പുളശ്ശേരി: അടക്കാപുത്തൂർ കുന്നത്തു പറമ്പത്ത് ദാമോദരൻ (88) നിര്യാതനായി. ഭാര്യ: പരേതയായ സരോജിനി. മക്കൾ: ലീല, പങ്കജം, ഗീത, രാജു, സുധ, പരേതയായ കല്യാണി. മരുമക്കൾ: ശിവൻ, മുരളി, സുമലത, സതീഷ്, പരേതനായ ഉണ്ണികൃഷ്ണൻ.