വെള്ളറട: ചാരുംകുഴി പുതുവല്‍ പുത്തന്‍വീട്ടില്‍ കെ. ചന്ദ്രന് (71) നിര്യാതനായി. ഭാര്യ: വത്സല. മക്കള്‍: ദീപു, നിബു. മരുമകൾ: ശ്രീലക്ഷ്മി. സംസ്കാരം ശനിയാഴ്ച രാവിലെ 11ന്.