വെഞ്ഞാറമൂട്: കടയില്‍വീട്ടില്‍ എസ്. ഉദയനന് (71- ഉദയ സ്റ്റോഴ്സ്, വെഞ്ഞാറമൂട്) നിര്യാതനായി. ഭാര്യ: സുഷമ. മക്കള്‍: ദിലിത്ത്, നിഖില. മരുമക്കള്‍: ജിജി, ഷാജി. സഞ്ചയനം ചൊവ്വാഴ്ച എട്ടിന്.