കഴക്കൂട്ടം: തുണ്ടുവിളാകത്ത് വീട്ടിൽ വി. കൃഷ്ണൻകുട്ടി നായർ (85) നിര്യാതനായി. ഭാര്യ: ലളിതമ്മ. മക്കൾ: രമ, ലത, ചിത്ര, മനോജ് കെ. കുമാർ. മരുമക്കൾ: ഗോപാലകൃഷ്ണൻ നായർ, ശ്രീകണ്ഠൻ നായർ, ശ്രീകുമാർ, സന്ധ്യ. സഞ്ചയനം വ്യാഴാഴ്ച 8.30ന്.