നെടുമങ്ങാട്: മുക്കോലയ്ക്കല്‍ അവിട്ടത്തില്‍ പരേതനായ ബാലകൃഷ്ണന് തമ്പിയുടെ ഭാര്യ ലളിതകുമാരി (79) നിര്യാതയായി. മക്കള്‍: അനില കുമാരി, സുനില കുമാരി, ലതിക കുമാരി, ലേഖ കുമാരി, ഉണ്ണിക്കൃഷ്ണൻ (പാലോട് കാര്‍ഷിക ഗ്രാമവികസന ബാങ്ക്). മരുമക്കള്‍: സുരേന്ദ്രന് നായര്‍, മണികണ്ഠന് നായര്‍, രാജശേഖരന് നായര്‍, വിനോദ് കുമാര്‍, പ്രിയ.എസ് (റെയിൽവേ). സംസ്കാരം ശനിയാഴ്ച രാവിലെ നെടുമങ്ങാട് ശാന്തിതീരം.