മാറനല്ലൂര്‍: മച്ചംവിളാകം പ്ലാങ്കാല വീട്ടില്‍ വിജയന് നായര്‍ (72) നിര്യാതനായി. ഭാര്യ: പരേതയായ സരസ്വതിയമ്മ. മക്കള്‍: അശോക് കുമാര്‍, വിശാഖന്. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.