കിളിമാനൂർ: നഗരൂർ ആൽത്തറമൂട് അദ്വൈതത്തിൽ റോസ്മല പത്മാക്ഷ പണിക്കർ (93) നിര്യാതനായി. ഭാര്യ: സുഭദ്ര. മക്കൾ: അശോക് കുമാർ (റിട്ട. സബ് ഇൻസ്പെക്ടർ, എസ്.ബി.സി.ഐ.ഡി പട്ടം), രാജേന്ദ്ര ബാബു, അജയകുമാർ, അജികുമാർ (എൽ.ഐ.സി), രജി (ആരോഗ്യ വകുപ്പ്), ഷീബ, ഷിബു. മരുമക്കൾ: നൂതൻ (തേക്കിൻകാട് വി.എസ്.എൽ.പി.എസ്), ഗീത, ഷീന, ഷീജ (കാസർകോട് ഗവ.എച്ച്.എസ്.എസ്), ഷൈനു(ഗവ. എച്ച്.എസ്.എസ് അഞ്ചൽ), പരേതരായ കെ. മോഹനൻ, മോഹനൻ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.