വിതുര: മണലയം തടത്തരികത്ത് ഷൈജു മൻസിലിൽ അസുമാബീവി (80) നിര്യാതയായി. ഭർത്താവ് എം.എം. ഹനീഫ. മക്കൾ. സീനത്ത് (അബൂദബി), ഷഹീർ, ഷുഹൈബ് (അബൂദബി) ഷൈജു. മരുമക്കൾ: ഇസുദ്ദീൻ, മുംതാസ്, നിസ, ആമിന. ഖബറടക്കം ശനിയാഴ്ച രാവിലെ ഒമ്പതിന് തൊളിക്കോട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.