തൃപ്രയാർ: കഴിമ്പ്രം പാട്ടത്തിപ്പറമ്പില്‍ രാമകൃഷ്ണന് (72) നിര്യാതനായി. ഭാര്യ: അരുണ. മക്കള്‍: നിമ്മി, നവീന്‍. മരുമക്കള്‍: ബിജു, അനഘ. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതരക്ക് വീട്ടുവളപ്പില്‍.