അതിരപ്പിള്ളി: കണ്ണൻകുഴി ചെഞ്ചേരി പരമുവിന്റെ ഭാര്യ അംബിക (56) നിര്യാതയായി. മക്കൾ: നിധീഷ്, നിധിൻ. മരുമകൾ: മിനുമോൾ.