പൊന്നൂക്കര: മടപ്പാട്ടില്‍ വേലുവിന്റെ മകന് കൊച്ചനിയന് (57) നിര്യാതനായി. ഭാര്യ: നന്ദിനി. മക്കള്‍: ശ്രീലക്ഷ്മി, സേതുലക്ഷ്മി. മരുമക്കള്‍: സിവി, നികേഷ്. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് കുരിയച്ചിറ കോര്പ്പറേഷന് ശ്മശാനത്തില്‍.