ഒല്ലൂര്‍: അഞ്ചേരി ജവഹര്‍ റോഡില്‍ കോട്ടിയാട്ടില്‍ പരേതനായ വേലായുധന്റെ മകന് വാസു (86) നിര്യാതനായി. ഭാര്യ: ഭാനുമതി. മക്കള്‍: അനിയകുമാരി, ദിനേഷ്, ഗിരിഷ്, ജ്യോതിലക്ഷ്മി. മരുമക്കള്‍: സിദ്ധാർഥന്, ജിജി, പരേതനായ സോമസുന്ദരന്‍.