വാടാനപ്പള്ളി: ചിലങ്ക ബീച്ചിൽ താമസിക്കുന്ന കുന്നത്ത് ബാബു (63) നിര്യാതനായി. മക്കൾ: ബിജിത്ത്, സാഗർ, സ്നേഹ, ഭദ്ര.