ഹരിദാസൻ
തൃപ്രയാർ: വലപ്പാട് കൂരിത്തറ തെക്കുവശം താമസിക്കുന്ന തെക്കേപുരക്കൽ ഹരിദാസൻ (71) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: ഹരീഷ്, ഹിമ. മരുമകൾ: ജോബി. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വലപ്പാട് പൊതുശ്മശാനത്തിൽ.