തച്ചനാട്ടുകര: കണ്ടമംഗലത്ത് (ശ്രീ വിഹാറിൽ) കെ. ശ്രീകുമാര പണിക്കർ (86) നിര്യാതനായി. തച്ചനാട്ടുകര ജി .എൽ.പി.എസ് റിട്ട. അധ്യാപകൻ ആയിരുന്നു. ഭാര്യ: പി.പി. രാധാമണി (റിട്ട. അധ്യാപിക, ജി.എൽ.പി.എസ് തച്ചനാട്ടുകര). മക്കൾ: ശ്രീരാജ് (ഐ.എച്ച്.ആർ.ഡി അങ്ങാടിപ്പുറം), ശ്രീജിത്ത് (ഡി.ബി.എച്ച്.എസ്.എസ് തച്ചമ്പാറ), ശ്രീജ (സൂപ്രണ്ട് ജില്ല ലോട്ടറി ഓഫിസ്, പാലക്കാട്). മരുമക്കൾ: വിനോദ് (ഫോറസ്റ്റ് ഓഫിസ്, മറയൂർ), സിമി (ജി.യു.പി.എസ് ഭീമനാട്), സൗമ്യ (ജി.വി.എച്ച്.എ.സ്.എസ് പുലാപ്പറ്റ). സഹോദരങ്ങൾ: ചന്ദ്രിക കണ്ടമംഗലത്ത്.