ഏനാമാക്കൽ: കരുവന്തല പെരിങ്ങ അയ്യപ്പന്റെ ഭാര്യ തങ്കമോൾ (70) നിര്യാതയായി. മക്കൾ: വത്സല, ബാബു, വിനോദ്, സന്തോഷ്, വിശ്വൻ, മനോജ്, ഷാലി, ജിഷ. മരുമക്കൾ: ശിവരാമൻ, സുമള, പുഷ്പ, സുമത, ധന്യ, പരേതനായ ബിജു.