ഇരിങ്ങാലക്കുട: ചിറമ്മല്‍ അവറാന് വാറുണ്ണിയുടെ മകന് മേജോ (51) നിര്യാതനായി. ഭാര്യ: മിനി. മക്കള്‍: വിന്‍സ്ലെറ്റ്, ആന്‍സ്ലറ്റ്, ജോയല്‍. മരുമകന്: ഡെയ്സണ്‍ വിതയത്തില്‍. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് സെന്റ് തോമസ് കത്തീഡ്രല്‍ സെമിത്തേരിയില്‍.