പരപ്പനങ്ങാടി: പരേതനായ ആർ വെങ്കുളം മാസ്റ്ററുടെ ഭാര്യ അമ്മിണി വെങ്കുളം (87 ) നിര്യാതയായി. പരപ്പനങ്ങാടി ബി.ഇ.എം സ്കൂളിലെ മുൻ കായിക അധ്യാപികയാണ്. മക്കൾ: പ്രമോദ് (റൈനോള്സ് മ്യൂസിക് സ്കൂൾ കോഴിക്കോട്), ഷീബ മാത്യു (റിട്ട. അധ്യാപിക, ബി.ഇ.എം പരപ്പനങ്ങാടി). മരുമക്കൾ: മത്തായി കുട്ടി തോപ്പിൽ (റിട്ട. അധ്യാപകൻ, എസ്.എൻ.എം എച്ച്.എസ്.എസ്), സൂസൻ പ്രമോദ് (ബി.ഇ.എം ഗേൾസ് എച്ച്.എസ്.എസ് കോഴിക്കോട്).