താഴെക്കോട്: മരുതലയിലെ മുഹമ്മദിന്റെ മകൻ ആനിക്കാട്ടിൽ പോക്കർ (60) നിര്യാതനായി. ഭാര്യ: വാറങ്ങോടൻ നദീറ (പാതാക്കര) മൂന്നുമാസം മുമ്പാണ് മരിച്ചത്. മകൾ: ഫാത്തിമത്ത് സുഹറ. മരുമകൻ: മുഹമ്മദ് നിസാർ (പെരിന്തൽമണ്ണ).