മഞ്ചേരി: വീമ്പൂർ പന്തപ്പിലാക്കൽ കോയഹാജിയുടെ ഭാര്യ നെച്ചിയിൽ പാത്തു (58) നിര്യാതയായി. മക്കൾ: അബ്ദുൽറഹീം (പന്തപ്പിലാക്കൽ സോമിൽ, ആലുക്കൽ), സൽമത്ത്, ബുഷ്റ. മരുമക്കൾ: റഫീഖ്, മാനു, ഷാഹിന.