മമ്പാട്: കാട്ടുമുണ്ട മാരമംഗലത്തെ ഇരിയകളത്തിൽ അബ്ദുറബ്ബ് (63) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: ഷിഫ്ന, ഫൈറൂസ, ഫർഹാന (ഖത്തർ), ഫായിസ്. മരുമക്കൾ: നൂറുദ്ദീൻ, മുഹമ്മദ് മുസ്തഫ, ഷാഹിൽ (ഖത്തർ).