നിറമരുതൂർ: പത്തമ്പാട്ട് പരേതനായ കാഞ്ഞിരങ്ങാട് അലിയുടെ മകൻ അലവിക്കുട്ടി (51) ഫുജൈറയിൽ നിര്യാതനായി. ഫുജൈറയിൽ ബാർബറായി ജോലി ചെയ്യുകയായിരുന്നു. നേരത്തെ സൗദി, ഖത്തർ, ഒമാൻ എന്നിവിടങ്ങളിലും ജോലി ചെയ്തിരുന്നു. ഭാര്യ: ശരീഫ. മക്കൾ: ഹസീന ഹാരിസ്, അസ്ന. മരുമകൻ: സഫ്വാൻ.