തിരൂർക്കാട്: വാളൻ ഹംസ (84) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: അഷ്റഫ്, ജസീന, ഹാജറ. മരുമക്കൾ: ഷംസുദ്ദീൻ (പരപ്പനങ്ങാടി), ഉനൈസ (പാതിരമണ്ണ), ബാസിം ബാബു (തിരൂർക്കാട്). സഹോദരങ്ങൾ: അഷറഫി, സൈഫുദ്ദീൻ, കുഞ്ഞിമുഹമ്മദ്, ഹമീദ്, സുഹ്റ, ഹാജറ, പരേതരായ മുഹമ്മദലി, ഐഷാബി.