ചക്കിട്ടപാറ: മറുമണ്ണിലെ മടുക്കാവുങ്കൽ ജോസഫ് (കുട്ടി-84 ) നിര്യാതനായി. ഭാര്യ: റോസമ്മ. മക്കൾ: സിസ്റ്റർ വിജയ (മദർ സുപ്പീരിയർ സെന്റ് വിൻസെന്റ് ഹോം മാഹി), ജിബി, എം.ജെ. ബിജു, പരേതയായ സെലിൻ. മരുമക്കൾ: ജോസ്, ഷാജു, ഷൈനി.