വടകര: മുടപ്പിലാവിൽ കുഴിച്ചാലിൽ കല്യാണി (84) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. മക്കൾ: സീതാലക്ഷ്മി, അജിതകുമാരി. മരുമക്കൾ: ചന്ദ്രൻ, കുഞ്ഞികുട്ടി. സഹോദരങ്ങൾ: ചാത്തു, രാഘവൻ, കുഞ്ഞിക്കണ്ണൻ, കുഞ്ഞിക്കണാരൻ, ഭാർഗവൻ, അനന്തൻ, പരേതതരായ ബാലൻ, ജാനു, രാജൻ.