എളേറ്റിൽ: കുളരാന്തിരി ചക്ക പിലാവുള്ളതിൽ സി.പി. സൈതുട്ടി (60) നിര്യാതനായി. കോഴിക്കോട് മെഡിക്കൽ കോളജ് ഫാർമസി സ്റ്റോർ റിട്ട. സൂപ്രണ്ടാണ്. പിതാവ്: പരേതനായ ഉപ്പോയിൻ. മാതാവ്: കുഞ്ഞിപ്പാത്ത. ഭാര്യ: പി.കെ. ഫാത്തിമ (റിട്ട. അധ്യാപിക എം.ജി.എം.എച്ച്.എസ്.എസ് ഈങ്ങാപ്പുഴ). മക്കൾ: ഫെബിന സൈദ് (ഫാർമസിസ്റ്റ് ഗവ. ഹോമിയോഡിസ്പെൻസറി എടവണ്ണ), ഡോ. ഹസന സൈദ് (അസിസ്റ്റന്റ് സർജൻ സി.എച്ച്.സി തരിയോട്), ഡോ. സഹ് ല സൈദ് (ആയുർവേദ ഡോക്ടർ നോളേജ് സിറ്റി). മരുമക്കൾ: കെ.പി. ശാഹിദ് (ഫാർമസിസ്റ്റ് ഗവ ഹോമിയോ ഡിസ്പെൻസറി തച്ചണ്ണ), ഹബീബ് (ഫാർമസിസ്റ്റ് ഒമാൻ), കരീം (ഗോൾഡ് ഹൗസ് വടകര). സഹോദരങ്ങൾ: ആയിശ, അബ്ദുൽ നാസർ, അബ്ദുൽ കലാം, ശംസുദ്ധീൻ സഖാഫി, ശരീഫ്.