ഒളവണ്ണ: കുന്നത്തുപാലം പാലക്കുറുമ്പിൽ ഉമേശൻ (57) നിര്യാതനായി. പിതാവ്: ഭരതൻ. മാതാവ്: പത്മിനി. ഭാര്യ: ഹൈമാവതി. മക്കൾ: സനൂപ്, സൗമ്യ. മരുമകൾ: അമൃത. സഹോദരങ്ങൾ: ശ്യാമള, രജനി. സഞ്ചയനം ഞായറാഴ്ച.