മടവൂർ: നെന്മേത്ത് ഇടവന ശ്രീനിവാസൻ (54) നിര്യാതനായി. ഭാര്യ: മിനി. മക്കൾ: അമൽ കൃഷ്ണ, സ്വാതി. മാതാവ്: ദേവകിയമ്മ. സഹോദരങ്ങൾ: ശകുന്തള, സുരേന്ദ്രൻ. സഞ്ചയനം തിങ്കളാഴ്ച.