നരിക്കുനി: പുല്ലാളൂർ തച്ചൂർത്താഴം കൂടത്തിങ്ങൽ പരേതനായ ഗോവിന്ദന്റെ (റിട്ട. കോർപറേഷൻ) ഭാര്യ സൗമിനി (82) നിര്യാതയായി. മക്കൾ: സുനിൽകുമാർ, ഷീല, ഷീജ, ഷാജി, ഷിജിത്ത്. മരുമക്കൾ: വനജ, കേശവൻ, സത്യൻ, സജിത, ശാലു. സഞ്ചയനം ചൊവ്വാഴ്ച.