കിഴക്കുംമുറി: പാലോറക്കുന്നുമ്മൽ ബിജു (44) നിര്യാതനായി. മാതാവ്: സരസു. ഭാര്യ: ഷിബിഷ. മക്കൾ: ഹരിശങ്കർ, അളകനന്ദ. സഞ്ചയനം ഞായറാഴ്ച.