കോഴിക്കോട്: സാമൂതിരി ഗുരുവായൂരപ്പൻ കോളജ് റിട്ട. പ്രഫസർ വെസ്റ്റ്ഹിൽ പുതിയനിരത്ത് ശശികുഞ്ജ് ഭവനിൽ വിജയനാരായൺദാസ് (85) നിര്യാതയായി. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് മാവൂർ റോഡ് വൈദ്യുതി ശ്മശാനത്തിൽ.