ബാലുശ്ശേരി: വൈകുണ്ഠം സ്റ്റേഷനറി കടയിലെ പൊന്നരം തെരുവിനടുത്ത് കുനിയിൽ യൂസഫ് (65) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ഫവാസ്, ഫാസിർ, ഫുആദ്. മരുമകൾ: നൗഫിയ. സഹോദരങ്ങൾ: നഫീസ, മുഹമ്മദ്, സിദ്ദീഖ്, ആയിഷ, സാറ.