വേളം: കുറിച്ചകം പടിഞ്ഞാറെപറമ്പിൽ ശങ്കരൻ (77) നിര്യാതനായി. തയ്യാട്ട്താഴെ പാടശേഖര സമിതി മുൻ പ്രസിഡൻറാണ്. സഹോദരങ്ങൾ: കല്യാണി, മാണി, സുശീല, രാധ, വത്സല, രാജീവൻ, അശോകൻ, സുരേന്ദ്രൻ, പരേതരായ കുമാരൻ, നാണു. സംസ്കാരം ശനിയാഴ്ച ഉച്ച