കുന്ദമംഗലം: ചെലവൂർ പള്ളിത്താഴം തിരുമംഗലത്ത് പരേതനായ മമ്മത് കോയയുടെ ഭാര്യ ഫാത്തിമ (82) നിര്യാതയായി.
മക്കൾ: മജീദ്, യൂസുഫ്, ആലിക്കുട്ടി, അസീസ്, സിദ്ദീഖ്, റഫീഖ്, ഖദീജ, ഹാജറ, പരേതനായ കോയ. മരുമക്കൾ: കുഞ്ഞായിൻ, സൈനബ, സുഹറ, ആയിശാബി, ഹഫ്സത്ത്, ഷാനിദ, റൈഹാനത്ത്, സുലൈഖ, പരേതനായ കോയ. മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാവിലെ 8.30ന് പള്ളിത്താഴം ജുമാമസ്ജിദിൽ.