കുറ്റിക്കാട്ടൂർ 6/2: പരേതനായ ഗോപിനാഥൻ നായരുടെ ഭാര്യ തിരുവണ്ണൂർ ഓമനാട്ട് സരസ്വതി (75) നിര്യാതയായി.മക്കൾ: രേഖ, രഘു. മരുമക്കൾ: പരേതനായ ശ്രീധരൻ നായർ, സീന.