മടവൂർ: കിഴക്കനേല രാജേന്ദ്രവിലാസത്തിൽ (ചെന്നക്കോട്) സരോജിനി അമ്മ (92) നിര്യാതയായി. മക്കൾ: ആർ. രാജേന്ദ്രൻ നായർ (മുൻ സൈനികൻ), പരേതനായ ആർ. രാധാകൃഷ്ണൻ നായർ. മരുമക്കൾ: രാധാമണി, സന്ധ്യ. സഞ്ചയനം ബുധനാഴ്ച.