പോത്തൻകോട്: വാവറഅമ്പലം കുന്നത്ത് ബൈജു ഭവനിൽ പി. ബൈജു (45) നിര്യാതനായി. അയിരൂപ്പാറ ഫാർമേഴ്സ് സർവിസ് സഹകരണബാങ്ക് ജീവനക്കാരനാണ്. ഭാര്യ: രമ്യ. മകൻ: ആദിത്യൻ. സഞ്ചയനം വ്യാഴാഴ്ച 8.30ന്.