കഴക്കൂട്ടം: ഉള്ളൂര്‍ക്കോണം പാട്ടുവിളാകം വിമല ഭവനില്‍ മണിയന് പിള്ള (94) നിര്യാതനായി. മക്കള്‍: വിജയകുമാര്‍, വിമലകുമാരി, മധുസൂദനന് നായര്‍, ശ്രീകുമാര്‍. മരുമക്കള്‍: അംബിക, ഗിരിജ, മിനി. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.