കിളിമാനൂർ: പള്ളിക്കൽ അശ്വതി ഭവനിൽ ബാബു (58) നിര്യാതനായി. ഭാര്യ: കെ.സി. മംഗളാഭായി. മകൾ: അശ്വതി പ്രവീൺ. മരുമകൻ: പ്രവീൺ ജി.എസ്. സഞ്ചയനം ബുധനാഴ്ച രാവിലെ 8.30ന്.