തിരുവനന്തപുരം: മണ്ണന്തല ദേവകിഭവനിൽ പരേതനായ തങ്കപ്പന്റെ ഭാര്യ ധരണിദേവകി (93) നിര്യാതയായി. മകൾ: പരേതയായ രത്നമ്മ, സതീശൻ, ബേബി (റിട്ട. ബി.എസ്.എൻഎൽ). മരുമക്കൾ: സുലോചന ബേബി, പരേതനായ ദാസൻ.