കാരേറ്റ്: കൊടുവഴന്നൂർ കൃഷ്ണവിലാസത്തിൽ റിട്ട. എ.എസ്.ഐ ഗോപാലകൃഷ്ണൻ (75) നിര്യാതനായി. ഭാര്യ: സരള. മക്കൾ: പ്രവീൺ, പരേതനായ പ്രിൻസ്, പ്രദീപ്. മരുമക്കൾ: വർഷ, സുമി. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.