തിരുവനന്തപുരം: വെടിവച്ചാൻകോവിൽ അയണിമൂട് സമൃദ്ധിയിൽ എസ്. രാജൻ (47-ശേഖരൻ) നിര്യാതനായി. ഭാര്യ: സന്ധ്യ. മക്കൾ: പ്രവീൺ രാജ്, കമൽ രാജ്. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.