കല്ലമ്പലം: മടവൂർ സീമന്തപുരം ബാലമന്ദിരത്തിൽ പരേതനായ ബാലകൃഷ്ണപിള്ളയുടെ ഭാര്യ ഗോമതിയമ്മ (98) നിര്യാതയായി. മക്കൾ: പരേതനായ രവീന്ദ്രൻ പിള്ള, രത്നാകരൻപിള്ള(നഗരൂർ പഞ്ചായത്ത് മുൻ അംഗം), രമണിയമ്മ, രഘുനാഥപിള്ള, പുഷ്പാംഗദൻപിള്ള, ശ്രീകണ്ഠൻപിള്ള. മരുമക്കൾ: ഇന്ദിര, ബേബി, മുരളീധരൻ, ശ്രീദേവി, ജയാകുമാരി, ലത. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.