വെള്ളറട: പനച്ചമൂട് തോട്ടിൻകര മർഹബ മൻസിലിൽ താജുദ്ദീൻ (57) നിര്യാതനായി. ഭാര്യ. ഷെമീല. മക്കൾ: തൻസീല, ആഫിയ. മരുമകൻ: ഹക്കിം.