എലവഞ്ചേരി: കരിങ്കുളം, ശ്രീതേജുസ് വീട്ടിൽ വേലായുധന്റെ ഭാര്യ കല്യാണി (75) നിര്യാതയായി. മക്കൾ: മണി (എക്സൈസ്), മല്ലിക. മരുമക്കൾ: സജിത, പ്രകാശൻ.