പട്ടാമ്പി: പെരുമുടിയൂർ വൈക്കത്ത് വളപ്പിൽ പരേതനായ കുഞ്ഞുമുഹമ്മദ് മുസ്ലിയാരുടെ മകൻ ഹനീഫ (50) നിര്യാതനായി. ഭാര്യ: ആബിദ. മക്കൾ: റെയ്ഹാനത്ത്, അൻസാർ ബാബു.