ചാവക്കാട്: തിരുവത്ര ചീനിച്ചുവട് മടപ്പേൻ ഹസൻ (61) നിര്യാതനായി. ഭാര്യ: റുഖിയ. മക്കൾ: അനസ്, ഉക്ക്ബത്ത്, റുക്സാന, അൻസില. മരുമകൻ: ഹാസിൽ.